1. കായികം
  2. ക്രിക്കറ്റ്‌
  3. നിലവിലെ പരമ്പര
  4. India vs South Africa Third Test predictable eleven

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്: പ്രമുഖ താരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും

India
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് മുതല്‍. പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി കളിക്കില്ല. പരുക്കിനെ തുടര്‍ന്നാണ് സിറാജ് കളിക്കാത്തത്. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ മികച്ച സ്വിങ്ങോടെ പന്തെറിയാന്‍ സാധിക്കുന്ന സിറാജിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും. സിറാജിന് പകരം ഉമേഷ് യാദവോ ഇഷാന്ത് ശര്‍മയോ കളിക്കും. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്‍ ഒരാളെ പുറത്തിരുത്താനും സാധ്യതയുണ്ട്. 
 
അടുത്ത ലേഖനം
വേൾഡ് ലെജന്റ്സ് ടീമിൽ ബ്രെറ്റ്‌ലിയും പീറ്റേഴ്‌സണും: തീ പാറുന്ന ഇതിഹാസപ്പോരിന് കളമൊരുങ്ങുന്നു