1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rajnath singh tested positive for covid

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗി‌ന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ്
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്യുകയായിരുന്നു. താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ജാഗ്രത പുലർത്തണമെന്നും ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
 
അടുത്ത ലേഖനം
19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ