1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamilnadu on mullaperiyar dam

മുല്ലപ്പെരിയാറില്‍ വിള്ളല്‍ ഉണ്ടായിട്ടില്ല, ജലനിരപ്പ് 142 അടിയാക്കണമെന്ന് തമിഴ്‌നാട്

Tamilnadu
മുല്ലപ്പെരിയാറില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നും ജലനിരപ്പ് 142 അടിയാക്കണമെന്നും തമിഴ്‌നാട്. തമിഴ്‌നാട് സുപ്രീം കോടതിയിലാണ് ഇക്കാര്യം സത്യവാങ്മൂലം നല്‍കിയത്. തമിഴ്‌നാടിന്റെ സത്യവാങ്മൂലം കോടതി ഫയല്‍ ചെയ്തിട്ടുണ്ട്. കേരളം അനാവശ്യ ആശങ്കയാണ് പ്രകടിപ്പിക്കുന്നതെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തടയാന്‍ മുന്‍ കരുതലുകള്‍ എടുക്കുന്നതായും തമിഴ്‌നാട് പറഞ്ഞു. 
അടുത്ത ലേഖനം
ആന്ധ്രയിൽ കനത്ത മഴ, മരണം 17 ആയി, നൂറോളം പേരെ വെള്ളപ്പൊക്കത്തിൽ കാണാനില്ല