ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 നവം‌ബര്‍ 2021 (12:01 IST)
ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കുളക്കട ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ പൂവറ്റൂര്‍ സ്വദേശി രഞ്ചിത്ത് ആണ് മരിച്ചത്. ജോലിസംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. വര്‍ഷങ്ങളായി പഞ്ചായത്തിലെ ഡ്രൈവറായിരുന്നു രഞ്ചിത്ത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :