അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,302 പേര്‍ക്ക്; മരണം 267
- ഷോര്‍ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
- പച്ചക്കറികള്‍ക്ക് ഒരാഴ്ചക്കിടെ തീവില; 30 രൂപയില്‍ നിന്ന് 120 രൂപയിലേക്ക് ചാടി മുരിങ്ങയ്ക്ക
- പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാനടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
- അലര്‍ട്ടുകള്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
531 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,302 പേര്‍ക്ക്. കൂടാതെ 11,787 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 267 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,24,868 ആണ്. ഇത് 531 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം 0.36 ശതമാനമായി കുറയുന്നത്.
അടുത്ത ലേഖനം