അനുബന്ധ വാര്‍ത്തകള്‍
- ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
- 531 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,302 പേര്‍ക്ക്; മരണം 267
- ഷോര്‍ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
- പച്ചക്കറികള്‍ക്ക് ഒരാഴ്ചക്കിടെ തീവില; 30 രൂപയില്‍ നിന്ന് 120 രൂപയിലേക്ക് ചാടി മുരിങ്ങയ്ക്ക
മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് 150ലധികം പേര്‍
മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവരുടെ അപകട മരണത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയാണ് ചോദ്യം ചെയ്യുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് 150ലധികം പേര്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം. യുവതികളടക്കമുള്ളവരെ ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണം നടത്തുന്നത് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ് നേതൃത്വം നല്‍കുന്ന സംഘമാണ്.