1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ranbir Alia wedding

രണ്‍ബീര്‍ കപൂറിന്റേയും ആലിയഭട്ടിന്റേയും വിവാഹം ഏപ്രില്‍ 17ന് നടക്കും

Ranbir
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയഭട്ടിന്റേയും വിവാഹം ഏപ്രില്‍ 17ന് നടക്കും. ഇടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹം നടക്കുന്നത് ആര്‍കെ സ്റ്റുഡിയോയില്‍ വച്ചാണ്. ആലിയയുടെ മുത്തച്ഛന്‍ എന്‍ റാസ്ദാന് ആലിയയുടേയും രണ്‍ബീറിന്റെയും വിവാഹം നടക്കുന്നത് കാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാലുവര്‍ഷമായി ഇരുവരും ഡേറ്റിങിലാണ്. 
അടുത്ത ലേഖനം
ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സമ്പന്നര്‍ ഇവരാണ്