അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജ് ഉള്ളതുകൊണ്ടാണോ 'ജന ഗണ മന' തെരഞ്ഞെടുത്തത് ? മറുപടി നല്കി സുരാജ്
- ജനഗണമന ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാന്‍ വേണ്ടി എടുത്ത സിനിമ അല്ല:പൃഥ്വിരാജ്
- റിലീസിന് മുമ്പേ ചര്‍ച്ചയായി ജനഗണമന, ട്രെയിലര്‍ കണ്ടത് 6 മില്യണ്‍ കാഴ്ചക്കാര്‍
- ടീസറില്‍ കണ്ടതൊന്നും അല്ല ജനഗണമന, റിലീസിന് മുമ്പേ ചിലത് അറിയാം, ട്രെയിലര്‍ നാളെ
- 3അല്ല 4 മില്യണ്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, 'ഗോള്‍ഡ്' ടീസര്‍ തരംഗമാകുന്നു
പൃഥ്വിരാജ് സഹാറാ മരുഭൂമിയില്‍, ഇനി ആടുജീവിതം ടീമിനൊപ്പം, വീഡിയോ
പൃഥ്വിരാജ് ഇനി ആടുജീവിതം ടീമിനൊപ്പം. ഒരിടവേളയ്ക്ക് ശേഷം അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണം ആരംഭിച്ചുവെന്ന് തോന്നുന്നു.സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.മാര്‍ച്ച് 31നാണ് നടന്‍ അള്‍ജീരിയയിലേക്ക് പോയത്.
അള്‍ജീരിയയില്‍ 40 ദിവസത്തോളം ചിത്രീകരണം ബാക്കി ആണെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് തിരിച്ചെത്തുകയുള്ളൂ.