1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joju George sharing jagame thanthiram new update

ജോസഫിന് ശേഷം ജോജുവും ആത്മീയയും, 'അവിയല്‍' പ്രമോ വീഡിയോ

ജോജു ജോര്‍ജ് അനശ്വര രാജന്‍
ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിക്കുന്ന 'അവിയല്‍' പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. ജോസഫിനു ശേഷം ജോജുവും ആത്മീയയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ഏപ്രില്‍ ഏഴിന് പ്രദര്‍ശനത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ സിറാജ്ജുദ്ധീന്‍ ആണ് നായകന്‍.പോക്കറ്റ് എസ്‌ക്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
കല്യാണം നടത്താന്‍ കാശില്ല; ശ്രീനിവാസനെ അന്ന് സഹായിച്ചത് മമ്മൂട്ടിയും ഇന്നസെന്റും, എന്നിട്ടും മമ്മൂട്ടിയോട് കല്യാണത്തിനു വരേണ്ട എന്നുപറഞ്ഞ് ശ്രീനിവാസന്‍ !