അനുബന്ധ വാര്‍ത്തകള്‍
- 'പ്രകൃത്യാ കൂള്‍', കുടുക്ക് 2025ലെ നടന്,റാം മോഹനെ കുറിച്ച് സംവിധായകന് ബിലഹരി രാജ്
- പൃഥ്വിരാജിന്റെ നായിക, ഈ കുട്ടി താരത്തെ മനസ്സിലായോ ?
- കൃഷ്ണ ശങ്കറിന് ആദ്യം നാണമായിരുന്നു, 'കുടുക്ക് 2025'ലെ ലിപ്ലോക്കിനെ കുറിച്ച് ദുര്‍ഗ കൃഷണ
- 'നന്ദി രാജുവേട്ടാ'; കുടുക്ക് 2025 ലെ ആദ്യ ഗാനമെത്തി, പൃഥ്വിരാജ് നന്ദി പറഞ്ഞ് കൃഷ്ണ ശങ്കര്‍
- 'കുടുക്ക് 2025' ആദ്യ ഗാനമെത്തി, ശ്രദ്ധ നേടി 'ആരാന്റെ കണ്ടത്തില്‍' !
ദുര്‍ഗ കൃഷ്ണയ്ക്ക് ഒന്നാം വിവാഹ വാര്‍ഷികം, ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് നടി
നടി ദുര്‍ഗ കൃഷ്ണയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. 2021 ഏപ്രില്‍ അഞ്ചിനാണ് നടിയുടെ കഴുത്തില്‍ അര്‍ജുന്‍ താലി ചാര്‍ത്തിയത്. നിര്‍മാതാവും ബിസിനസുകാരനുമാണ് അര്‍ജുന്‍.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി.
ഒരുവര്‍ഷം മുഴുവന്‍ ഉണ്ടായ ഓര്‍മ്മകള്‍ ഓരോന്നും ആഘോഷിക്കാനുള്ള ഒരു ദിവസമാണിതെന്ന് ദുര്‍ഗ പറയുന്നു. അര്‍ജുന് ആശംസകളും നടി നേര്‍ന്നു
വിമാനം, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.