അനുബന്ധ വാര്‍ത്തകള്‍
- പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എഴുപതിന്റെ നിറവില്‍
- മുന്നു സേനകളിലുമായി കൊവിഡ് ബാധിച്ചത് 20,000 പേർക്ക്, 34 മരണം; കണക്ക് പുറത്തുവിട്ട് കേന്ദ്രം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് ചൈനയുടെ കളി വേണ്ട, മികച്ച ഇന്ത്യൻ ആപ്പുകൾ ഒരുക്കാൻ 7000 അപേക്ഷകൾ കേന്ദ്രം പരിശോധിയ്ക്കുന്നു
- കമല്ഹാസന് അഭിനയം നിര്‍ത്തുന്നില്ല, ലോകേഷിന്റെ പുതിയ ചിത്രം ഉടന്‍; പേരിട്ടെന്നും റിപ്പോര്‍ട്ടുകള്‍
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു
കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍ നടപടികള്‍ സ്വീകരിച്ചത്.
അതേസമയം വെടിവെപ്പില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുസൈനികര്ക്കും പരിക്കേറ്റു.