അനുബന്ധ വാര്‍ത്തകള്‍
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എഴുപതിന്റെ നിറവില്‍
- ഇന്ത്യ - റഷ്യ സൗഹൃദം അമൂല്യമായത്: നരേന്ദ്രമോദിക്ക് ജന്മദിന ആശംസകൾ നേർന്ന് പുടിൻ
- മുന്നു സേനകളിലുമായി കൊവിഡ് ബാധിച്ചത് 20,000 പേർക്ക്, 34 മരണം; കണക്ക് പുറത്തുവിട്ട് കേന്ദ്രം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് ചൈനയുടെ കളി വേണ്ട, മികച്ച ഇന്ത്യൻ ആപ്പുകൾ ഒരുക്കാൻ 7000 അപേക്ഷകൾ കേന്ദ്രം പരിശോധിയ്ക്കുന്നു
- കമല്ഹാസന് അഭിനയം നിര്‍ത്തുന്നില്ല, ലോകേഷിന്റെ പുതിയ ചിത്രം ഉടന്‍; പേരിട്ടെന്നും റിപ്പോര്‍ട്ടുകള്‍
പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി ആശംസകള്‍ നേര്‍ന്നു. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിയും പ്രധാന മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തില്‍ ജനിച്ച നരേന്ദ്ര മോദി ഒരു സാധാരണക്കാരനില്‍ നിന്നാണ് പ്രധാനമന്ത്രിയിലേക്ക് വളര്‍ന്നത്. അതേസമയം പാര്‍ട്ടിയുടെ നേതാവിന്റെ പിറന്നാളിന് രാജ്യത്ത് ചെറുതല്ലാതെ ആഘോഷിക്കുകയാണ് ബിജെപി.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ബിജെപി-കോണ്‍ഗ്രസ് നേതാക്കളും മോദിക്ക് ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ അനുബന്ധിച്ച് ഒരാഴ്ചത്തെ സേവന പരിപാടികളാണ് പാര്‍ട്ടി നടത്തുന്നത്.