അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ - റഷ്യ സൗഹൃദം അമൂല്യമായത്: നരേന്ദ്രമോദിക്ക് ജന്മദിന ആശംസകൾ നേർന്ന് പുടിൻ
- മുന്നു സേനകളിലുമായി കൊവിഡ് ബാധിച്ചത് 20,000 പേർക്ക്, 34 മരണം; കണക്ക് പുറത്തുവിട്ട് കേന്ദ്രം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് ചൈനയുടെ കളി വേണ്ട, മികച്ച ഇന്ത്യൻ ആപ്പുകൾ ഒരുക്കാൻ 7000 അപേക്ഷകൾ കേന്ദ്രം പരിശോധിയ്ക്കുന്നു
- കമല്ഹാസന് അഭിനയം നിര്‍ത്തുന്നില്ല, ലോകേഷിന്റെ പുതിയ ചിത്രം ഉടന്‍; പേരിട്ടെന്നും റിപ്പോര്‍ട്ടുകള്‍
- കൊവിഡ്: ലോകത്ത് 72 ലക്ഷം പേര് ചികിത്സയില്‍; 9.39 ലക്ഷം പേര് മരണപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എഴുപതിന്റെ നിറവില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എഴുപതിന്റെ നിറവില്‍. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തില്‍ ജനിച്ച നരേന്ദ്ര മോദി ഒരു സാധാരണക്കാരനില്‍ നിന്നാണ് പ്രധാനമന്ത്രിയിലേക്ക് വളര്‍ന്നത്. അതേസമയം പാര്‍ട്ടിയുടെ നേതാവിന്റെ പിറന്നാളിന് രാജ്യത്ത് ചെറുതല്ലാതെ ആഘോഷിക്കുകയാണ് ബിജെപി.
ഇന്ത്യയുടെ 14മത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. അതേസമയം പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി ആശംസകള്‍ നേര്‍ന്നു. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിയും പ്രധാന മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.