അനുബന്ധ വാര്‍ത്തകള്‍
- ഹിമാലയന്‍ പിങ്ക് ഉപ്പുകല്ലുകളുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?
- സൊമാലിയന്‍ തലസ്ഥാനത്ത് ചാവേറാക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു
- പല പേരുകള്‍, ഡ്യൂപ്പില്ലാതെ അഭിനയിച്ച് അപകടം, ഇഷ്ട നമ്പര്‍; മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ
- നാലുദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെയെന്നത് ശുഭപ്രതീക്ഷ നല്‍കുന്നതായി ആരോഗ്യമന്ത്രാലയം
- വണ്ടിപ്പെരിയാറില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 64കാരനെ അറസ്റ്റുചെയ്തു
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 58,077; മരണം 657
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 58,077. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 1,50,407 പേര് രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം പുതിയതായി രോഗം മൂലം 657 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 6,97,802 പേരാണ്. ഇതുവരെ 5,07,177 പേര് രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇതുവരെ 1,71,79,51,432 പേര് കൊവിഡ് വാക്സിനേഷന് സ്വീകരിച്ചിട്ടുണ്ട്.