അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 175 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും
- സാധാരണ കടകളിലെന്ന പോലെ ബെവ്കോയിലും കയറാനാകണം, ക്യൂ സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി
- കടകള്‍ നാളെ മുതല്‍ തുറക്കും, മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട: നസറുദ്ദീന്‍
- മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം, ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?
- ലോക്ക്ഡൗണ്‍ പ്രഖ്യാപനം, തൊട്ടുപിന്നാലെ മദ്യം വാങ്ങാന്‍ നീണ്ടനിര; സാമൂഹിക അകലമില്ല
സംസ്ഥാന വ്യാപകമായി ഇന്ന് കടകള്‍ അടച്ചിടും
അന്തരിച്ച വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടയടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടി.നസറുദ്ദീന്റെ അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി ദേഹാശ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു.
അടുത്ത ലേഖനം