അനുബന്ധ വാര്‍ത്തകള്‍
- ചന്ദ്രയാന്‍3: വാതില്‍ തുറന്ന് റോവര്‍ പുറത്തിറങ്ങി
- ചന്ദ്രയാന്‍ മൂന്ന് ഇന്ന് അമ്പിളിയെ തൊടും, ദൗത്യം വിജയിച്ചാല്‍ ഇന്ത്യ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും
- ചാന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 19നുള്ളില്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
- സനാതനധർമ്മം ഡെങ്കിയും മലേറിയയും പോലെ, എതിർത്തതുകൊണ്ട് കാര്യമില്ല ഉന്മൂലനം ചെയ്യണം: ഉദയനിധി സ്റ്റാലിൻ
- ബംഗളൂരു ചലച്ചിത്രോത്സവം : ഷാജി എൻ.കരുൺ ജൂറി ചെയർമാൻ
ചന്ദ്രയാന്‍ മൂന്നിന്റെ കൗണ്‍ഡൗണ്‍ ശബ്ദത്തിന്റെ ഉടമയായ ശാസ്ത്രജ്ഞ ഹൃദയാഘാതം മൂലം മരണപ്പെട്ടു
ചന്ദ്രയാന്‍ മൂന്നിന്റെ കൗണ്‍ഡൗണ്‍ ശബ്ദത്തിന്റെ ഉടമയായ ശാസ്ത്രജ്ഞ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞ വലര്മതിയാണ് മരണപ്പെട്ടത്. ചന്ദ്രയാന്‍ മൂന്നിനായിരുന്നു ഇവര്‍ അവസാനമായി കൗണ്‍ഡൗണ്‍ പറഞ്ഞത്. ജൂലൈ 14 ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു ചന്ദ്രയാന്‍ പുറപ്പെട്ടത്.
അതേസമയം ചന്ദ്രനിലിറങ്ങിയ പ്രഗ്യാന്‍ റോവന്‍ 14ദിവസത്തെ ഉറക്കത്തിലേക്ക് പോകുന്നുവെന്ന് ശനിയാഴ്ച ഐഎസ്ആര്‍ഓ അറിയിച്ചിരുന്നു. 14 ദിവസങ്ങള്‍ക്ക് ശേഷം ഇത് ഉണരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.