1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Army helicopter crash investigation

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ സംയുക്തസേന അന്വേഷണം പ്രഖ്യാപിച്ചു

Joint Forces
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ സംയുക്തസേന അന്വേഷണം പ്രഖ്യാപിച്ചു. മാര്‍ഷല്‍ മാനവേന്ദ്രസിങിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഹെലികോപ്റ്ററിന്റെ ഡേറ്റ റെക്കോര്‍ഡര്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. 
അടുത്ത ലേഖനം
കനത്ത മൂടല്‍ മഞ്ഞിലൂടെ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്റര്‍; പൊടുന്നനെ കത്തിയമര്‍ന്ന് നിലംപതിച്ചു