1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 37കാരിയെ പൊലീസ് അറസ്റ്റുചെയ്തു

Pathanamthitta
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 37കാരിയെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മുളക്കുഴ അങ്ങാടിക്കല്‍ ഷീലയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തിട്ടുണ്ട്. 
 
മൂന്ന് കുട്ടികളുടെ മാതാവാണ് ഇവര്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരെ കാണാതാകുകയായിരുന്നു. ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇവരെ കണ്ടെത്തുന്നത്. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,419 പേര്‍ക്ക്; മരണം 159