അനുബന്ധ വാര്‍ത്തകള്‍
- ലോറിക്ക് പിന്നില്‍ മിനിലോറി ഇടിച്ച് ഒരാള്‍ മരിച്ചു
- ടിപ്പറിനടിയില്‍ പെട്ട രണ്ട് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
- പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി: ശിവകാശിയില്‍ ആറുപേര്‍ മരിച്ചു
- കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർ പൊള്ളലേറ്റ നിലയിൽ
- സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
മിഗ്-21 വിമാനം തകര്‍ന്ന് വീണ് എയര്‍ഫോഴ്സ് ക്യാപ്റ്റന്‍ മരണപ്പെട്ടു
മിഗ്-21 വിമാനം തകര്‍ന്ന് വീണ് എയര്‍ഫോഴ്സ് ക്യാപ്റ്റന്‍ മരണപ്പെട്ടു. ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരണപ്പെട്ടത്. സെന്‍ട്രല്‍ ഇന്ത്യ എയര്‍ബേസില്‍ യുദ്ധപരിശീലനത്തിന് പുറപ്പെടവെയാണ് അപകടം ഉണ്ടായത്. എയര്‍ഫോഴ്സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വ്യോമസേന അറിയിച്ചു.