അനുബന്ധ വാര്‍ത്തകള്‍
- ലാല്‍ അങ്കിളിന്റെ ആ കഴിവ് അപ്പുവിനും ഉണ്ട്, ഉയരങ്ങളിലേക്ക് പോകുമെന്നാണ് എനിക്ക് തോന്നുന്നത്; പ്രണവ് മോഹന്‍ലാലിനെ പുകഴ്ത്തി വിനീത് ശ്രീനിവാസന്
- 'ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി'; മേക്കിങ് വീഡിയോ
- മോഹന്‍ലാലിന്റെ തമാശ കേട്ട് ചിരിക്കുന്ന പ്രണവും പ്രിയദര്‍ശനും, മരക്കാര്‍ മേക്കിങ് വീഡിയോ
- മരക്കാറിനൊപ്പം റിലീസ് പ്രഖ്യാപിച്ച നിവിന്‍പോളി ചിത്രം, 'തുറമുഖം' ഈ വര്‍ഷം എന്തായാലും തിയറ്ററുകളില്‍ ഉണ്ടാവില്ല, റിലീസ് മാറ്റി
- സിനിമ നടനായി അജുവര്‍ഗീസ് ഹൃദയത്തില്‍ ? ചെറിയ വേഷത്തില്‍ വിനീത് ശ്രീനിവാസനും
ഐഷയെ കല്യാണം ചെയ്യാനെത്തിയ കുഞ്ഞു കുഞ്ഞാലി, മരക്കാര്‍ മേക്കിങ് വീഡിയോ
മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. കല്യാണി പ്രിയദര്‍ശന്റെയും പ്രണവ് മോഹന്‍ലാലിന്റേയും നൃത്ത രംഗത്തിന്റെ മേക്കിംഗ് ആണ് വിഡിയോയിലുള്ളത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മരക്കാര്‍.