അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ ഭര്‍ത്താവിനെ കാണാതായി
- ചക്രവാത ചുഴി ന്യൂനമര്‍ദ്ദമാകും; തുലാവര്‍ഷം തകര്‍ക്കാന്‍ സാധ്യത, വേണം ജാഗ്രത
- സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ-ഇഡ്ഡലി മാവിന്റെ വില കൂടും
- സംസ്ഥാനത്ത് ഈമാസം ഒന്പതുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത
അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സൂചന; സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ
തമിഴ്‌നാടിനു മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി നിലവില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്നു. ബുധനാഴ്ചയോടെ ഇത് മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷവും എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക.
വരും മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത ലേഖനം