അനുബന്ധ വാര്‍ത്തകള്‍
- യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- സിനിമ-സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
- ജാതീയ അധിക്ഷേപം : ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
- തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- യുട്യൂബറായ വനിതാ ഡോക്ടര്‍ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍ നിന്ന്
കേരളാ കോൺഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് കിളിമാനൂർ നഗരൂർ മണ്ഡലം പ്രസിഡന്റ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. നഗരൂർ വെള്ളംകൊള്ളി പാവൂർക്കോണം ഐശ്വര്യയിൽ എൻ തങ്കപ്പൻ എന്ന 64 കാരനാണ് മരിച്ചത്.
സബ് രജിസ്ട്രാർ ഓഫീസിലെ റിട്ടയേഡ് ജീവനക്കാരനാണ് തങ്കപ്പൻ. ഭാര്യ പ്രിയംവദ, മക്കൾ : മിഥുൻ, ധനശ്രീ. ആത്മഹത്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സബ് രജിസ്ട്രാർ ഓഫീസിലെ റിട്ടയേഡ് ജീവനക്കാരനാണ് തങ്കപ്പൻ. ഭാര്യ പ്രിയംവദ, മക്കൾ : മിഥുൻ, ധനശ്രീ. ആത്മഹത്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം