അനുബന്ധ വാര്‍ത്തകള്‍
- കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും; ഓപ്പറേഷന് പി-ഹണ്ടില്‍ ഐടി ജീവനക്കാര്‍ അടക്കം പിടിയില്‍ !
- പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം
- രണ്ടായിരം രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം; ബാങ്കില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴ: 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ്
- സഹോദരനിൽ നിന്നും ഗർഭിണിയായി പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്: സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവ്
എട്ടുവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് കോടതി മരണം വരെ കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2019 ഫെബ്രുവരി യിലായിരുന്നു. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ അനില്‍ കുമാര്‍ അവിടെ താമസിച്ചിരുന്ന കുട്ടിയെയാണ് ഉപദ്രവിച്ചത്. മാതാവിനോട് കുട്ടി പീഡന വിവരം പറയുകയും പരാതി നല്‍കുകയുമായിരുന്നു.
എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ വകുപ്പ് എഎന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.