അനുബന്ധ വാര്‍ത്തകള്‍
- സഹോഹരനിൽ നിന്നും ഗർഭിണിയായി പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി
- കോട്ടയത്ത് വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന ഗൃഹനാഥന് മിന്നലേറ്റ് മരിച്ചു
- സംസ്ഥാനത്ത് ചൂട് കനക്കുന്നു: 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും
- ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് കനത്ത ചൂട്: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴ: 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ്
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് ജില്ലയിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർഥമാക്കുന്നത്.