1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ripper Jayanandan Parole

റിപ്പര്‍ ജയാനന്ദന് പരോള്‍

Ripper Jayanandan Parole
കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജയാനന്ദന് അനുമതി ലഭിച്ചത്. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവില്‍ റിപ്പര്‍ ജയാനന്ദന്‍ കഴിയുന്നത്. പതിനഞ്ച് ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് ജയാനന്ദന്റെ ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. 
 
അടുത്ത ലേഖനം
മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ചയുണ്ടായതായി ആരോപണം; വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും നാട്ടുകാര്‍