അനുബന്ധ വാര്‍ത്തകള്‍
- കൈക്കൂലി വാങ്ങിയ സർവേയർ അറസ്റ്റിലായി
- പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു: യുവാവ് അറസ്റ്റിൽ
- കോഴിക്കോട് അറപ്പുഴ പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് മരിച്ചു
- തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗ്രഹനാഥന് ജീവനൊടുക്കിയ നിലയില്‍
- മുഖ്യമന്ത്രി പദവിയെ തെറിവിളിച്ച് അധിക്ഷേപിച്ച കെ സുധാകരനെതിരെ നിയമ നടപടി എടുക്കണമെന്ന് ഇപി ജയരാജന്
മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ചയുണ്ടായതായി ആരോപണം; വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും നാട്ടുകാര്‍
കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ചയുണ്ടായതായി ആരോപണം. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. അമ്പലക്കാട് കോളനിയിലെ ആളുകള്‍ക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതാണെന്നാണ് മില്‍മയുടെ വിശദീകരണം. ചുമ, ഛര്‍ദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയില്‍ പോയെന്നും ഇവിടത്തെ നാട്ടുകാര്‍ പറയുന്നു. മുന്നേയും കുറെ തവണ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇവിടുത്തുകാര്‍ പറയുന്നത്.
അടുത്ത ലേഖനം