1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Reason for Heavy Rain in Kerala

മധ്യ, വടക്കന്‍ കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം എന്താണ്?

Reason for Heavy Rain in Kerala
മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ. തോരാത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ചക്രവാതചുഴി കര്‍ണാടകയ്ക്ക് മുകളിലാണ്. ഇതാണ് മധ്യ, വടക്കാന്‍ കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം. മഴ ഇനിയും തടരും. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതും മഴയ്ക്ക് കാരണമാകുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തൃശൂർ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവും യുവതിയും മരിച്ച നിലയിൽ