അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ 7 വർഷം ഡിജിറ്റൽ റേപ്പിന് വിധേയയാക്കി, കുടുംബസുഹൃത്തായ 81കാരൻ അറസ്റ്റിൽ
- പ്രണയം നടിച്ചു പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ
- പോക്സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകന് കെവി ശശികുമാറിനെ റിമാന്റ് ചെയ്തു
- നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്, അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്
- ഇടുക്കിയില്‍ പോക്സോ കേസിലെ ഇര കുളത്തില്‍ മരിച്ച നിലയില്‍
പോക്സോ കേസിലെ രണ്ടാം പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ കൊച്ചിയിൽ നിന്ന് പോലീസ് പിടികൂടി. കന്യാകുമാരി തുത്തൂർ ഇരവിപുത്തൻതുറ വീട്ടിൽ ജെ.ജെഫ്രിൻ എന്ന പത്തൊമ്പതുകാരനാണ് പിടിയിലായത്.
കൊച്ചിയിലെ ഒരു മത്സ്യബന്ധന ബോട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ എന്ന വിവരം ലഭിച്ച പൂന്തുറ പോലീസ് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. തോപ്പുംപടിയിലെ മാതാ എന്ന ബോട്ടിലായിരുന്നു ഇയാൾ കഴിഞ്ഞത്.