1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain updates heavy rain predicted till june 27

ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം, വടക്കൻ കേരളത്തിൽ മഴ സാധ്യത

Rain
വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനമുള്ളതിനാലാണ് വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളത്. കേരളത്തില്‍ ഒരു ജിലയിലും കാലാവസ്ഥ വിഭാഗം ഇന്ന് അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.
 
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള യെല്ലോ അലര്‍ട്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ
 
25-06-23: എറണാകുളം,ഇടുക്കി,കോഴിക്കോട്,കണ്ണൂര്‍
26-06-23: ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കണ്ണൂര്‍
27-06-23:പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്വർണവില പിന്നെയും താഴേയ്ക്ക്, പവന് ഇന്ന് കുറഞ്ഞത് 320 രൂപ