കൂള്‍ ലുക്കില്‍ അശ്വതി ശ്രീകാന്ത്, പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ജൂണ്‍ 2023 (12:06 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി ശ്രീകാന്ത്. മിനി സ്‌ക്രീനില്‍ നിറസാന്നിധ്യമായ നടി എഴുത്തുകാരിയും യൂട്യൂബറുമാണ്.

ഇടയ്ക്കിടെ യാത്രകള്‍ നടത്താറുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.
മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :