അനുബന്ധ വാര്‍ത്തകള്‍
- രണ്ട് ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍
- ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി
- കോഴിക്കോട് മുടികൊഴിച്ചിലിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു
- 'ബഹുമുഖ പ്രതിഭ'; കമല്ഹാസന് പിറന്നാളാശംസകളുമായി സംവിധായകന് ഷങ്കര്‍
- തിരുവനന്തപുരത്ത് കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
ഉച്ചയ്ക്ക് ശേഷം മഴ: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയായിരിക്കും പെയ്യുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും മഴ തുടങ്ങുക. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും.
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.