അനുബന്ധ വാര്‍ത്തകള്‍
- മറ്റന്നാളോടെ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ കനക്കും
- തുലാവര്‍ഷവും ചക്രവാതച്ചുഴിയും: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
- വാച്ച് യുവര്‍ നെയ്ബര്‍ എന്ന പേരില്‍ പദ്ധതികള്‍ ഇല്ലെന്ന് കേരള പൊലീസ്
- ശക്തമായ മഴയും ഇടിമിന്നലും: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- പുതിയ സീനുകൾ ഉൾപ്പെടുത്തി സ്ഫടികം 4കെ തിയേറ്ററുകളിലേക്ക്
തിരുവനന്തപുരത്ത് കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരത്ത് കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം കടിച്ച നായയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പോത്തന്‍കോടും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു.
അതേസമയം ഇന്നലെ പോത്തന്‍കോടും തെരുവുനായ ആക്രമണം ഉണ്ടായി. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ അനില്‍ കുമാറിനാണ് കടിയേറ്റത്.