1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് മുടികൊഴിച്ചിലിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

Kozhikode
കോഴിക്കോട് മുടികൊഴിച്ചിലിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുടികൊഴിച്ചിലിന്റെ മനോവിഷമത്തിലായിരുന്നു യുവാവ്. ഇയാളുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ഉത്തരവാദി മുടികൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടറാണെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി