രണ്ട് ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (10:44 IST)
രണ്ട് ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍ആരിഫ് മുഹമദ് ഖാന്‍. കൈരളി ടി വി , മീഡിയ വണ്‍ ചാനല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കൊച്ചിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കൊച്ചി ഗസ്റ്റ് ഹൗസിലാണ് സംഭവം. തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന വര്‍ ഇവിടെ നില്‍ക്കണ്ട ഗറ്റൗട്ട് എന്നാണ് ഗവര്‍ണര്‍ ക്ഷുഭിതനായി പറഞ്ഞത്. രാജ്ഭവനില്‍ അപേക്ഷ നല്‍കി അനുമതി വാങ്ങിയ ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരെയാണ്
ഗവര്‍ണര്‍ അവഹേളിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :