അനുബന്ധ വാര്‍ത്തകള്‍
- പുതുച്ചേരിയും നികുതി കുറച്ചു, മാഹിയിലെ പെട്രോൾ വില കേരളത്തേക്കാൾ 10 രൂപ കുറഞ്ഞു
- പോക്കറ്റടിച്ചിട്ട് കള്ളന് വണ്ടിക്കൂലി കൊടുക്കുന്ന പോലെ; ഇന്ധനവിലയില്‍ കേന്ദ്രത്തെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
- ദീവാലി ആശ്വാസം: പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ച് കേന്ദ്രം
- ഹോട്ടൽ ഭക്ഷണങ്ങൾക്ക് വിലവർധനവ് വേണമെന്നാശ്യപ്പെട്ട് ഹോട്ടലുടമകളുടെ സംഘടന
- ഇന്ധനവില വർധന: പരസ്പരം പഴിചാരി സർക്കാരും പ്രതിപക്ഷവും, മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് ഷാഫി പറമ്പിൽ
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താത് എന്തുകൊണ്ട്? വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
പെട്രോളിയം ഉത്പങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളും ആഘോഷങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. പൊതുതാൽപര്യ വിഷയത്തിൽ സ്വകാര്യ അന്യായം നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഹർജി ഈ മാസം 22ന് പരിഗണിക്കും.