അനുബന്ധ വാര്‍ത്തകള്‍
- ഈ രാജ്യത്ത് 1.50 രൂപ നല്കിയാല് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടും!
- ഇന്ധനവിലയില്‍ വലഞ്ഞ് ജനം, ഇന്നും വര്‍ധനവ്
- ഇന്ധനവില ഇന്നും വര്‍ധിച്ചു; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് ഒന്‍പത് രൂപ
- ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; ഡീസലിന് ഈമാസം മാത്രം കൂടിയത് 9രൂപ
- ഇന്ധനവില ഇന്നും ഉയർന്നു, മുംബൈയിൽ പെട്രോൾ വില 111 രൂപ കടന്നു
പോക്കറ്റടിച്ചിട്ട് കള്ളന് വണ്ടിക്കൂലി കൊടുക്കുന്ന പോലെ; ഇന്ധനവിലയില്‍ കേന്ദ്രത്തെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
ഇന്ധന നികുതി കുറയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയോളം കൂട്ടിയിട്ടാണ് കേന്ദ്രം അഞ്ച് രൂപ കുറച്ചതെന്ന് ധനമന്ത്രി പരിഹസിച്ചു. കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനു കുറയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുഖം മിനുക്കല്‍ നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പൈസ കൊടുക്കുന്ന പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ബാലഗോപാല്‍ പരിഹസിച്ചു.
അടുത്ത ലേഖനം