1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Omicron Kerala News

ഒമിക്രോണ്‍: സംസ്ഥാനത്ത് തിയേറ്ററുകളില്‍ പത്തു മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല

Omicron
സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അടുത്ത ലേഖനം
വെള്ളക്കെട്ടിൽ വീണ വിദ്യാർത്ഥി മുങ്ങിമരിച്ചു