അനുബന്ധ വാര്‍ത്തകള്‍
- തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
- പൊതുമാപ്പ് കാലാവധി നീട്ടി ഒമാന്‍; ജൂണ്‍ 30 വരെ സമയം
- ഷെയ്ന് വോണിന്റെ ഒരു കണ്ണില്‍ പച്ച നിറവും മറ്റേ കണ്ണില്‍ നീല നിറവും ! കാരണം ഇതാണ്
- സ്ഥിതി സങ്കീര്‍ണം; സുമിയിലും ഖാര്‍ഖീവിലും സാപേര്‍ഷ്യയിലുമുള്ള ഇന്ത്യക്കാരെ ഒട്ടും വൈകാതെ തിരികെ കൊണ്ടുവരണമെന്ന് ടി.എന്‍.പ്രതാപന് എം.പി.
- ഒമാനില്‍ പൊതുയിടങ്ങളില്‍ നാളെ മുതല്‍ മാസ്ക് വേണ്ട
കോഴിക്കോട് സ്വദേശി ഒമാനില്‍ വെടിയേറ്റ് മരിച്ച നിലയില്‍
കോഴിക്കോട് സ്വദേശി ഒമാനില്‍ വെടിയേറ്റ് മരിച്ച നിലയില്‍. പേരാമ്പ്ര സ്വദേശി മൊയ്തീനാണ് മരിച്ചത്. 56 വയസായിരുന്നു. ഒമാനിലെ സലാലയിലെ ഖദീജ പള്ളിയില്‍ ഇന്നു രാവിലെയാണ് സംഭവം. മൃതദേഹത്തിനടുത്ത് നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരാണ് വെടിവച്ചതെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ നമസ്കാരം നിര്‍ത്തിവച്ചിട്ടുണ്ട്. മൂപ്പതുവര്ഷമായി സലാലയില്‍ പ്രവാസിയാണ് മൊയ്തീന്