1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Building collapses in China

ചൈനയില്‍ ആറുനിലക്കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

Building Collapses
ചൈനയില്‍ ആറുനിലക്കെട്ടിടം തകര്‍ന്നുവീണു. ചങ്ഷയിലെ സെന്‍ട്രല്‍ ചൈനീസ് സിറ്റിയിലാണ് സംഭവം. നിലവില്‍ ഇതുവരെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നത് സാധാരണമാണ്. നിര്‍മാണങ്ങള്‍ക്കിടയിലെ അഴിമതിയാണ് ഇതിന് കാരണം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിക്കോട് സ്വദേശി ഒമാനില്‍ വെടിയേറ്റ് മരിച്ച നിലയില്‍