1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Oman Covid News

ഒമാനില്‍ പൊതുയിടങ്ങളില്‍ നാളെ മുതല്‍ മാസ്‌ക് വേണ്ട

Oman
ഒമാനില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. നാളെ മുതലാണ് മാസ്‌ക് ഇളവ്. എന്നാല്‍ അച്ചിട്ട ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിലാണ്  ഇളവ് അനുവദിച്ചിട്ടുള്ളത്. നേരത്തെ യുഎഇ ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ നല്‍കുന്നത്.
അടുത്ത ലേഖനം
മധ്യവയസ്കനെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയൽക്കാരൻ അറസ്റ്റിൽ