അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും
- ശബരിമല സ്വര്‍ണകൊള്ള കേസ്: പിഎസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു
- 'എനിക്കറിയാവുന്നതെല്ലാം പറഞ്ഞു': ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂര്‍
- ശബരിമല സ്വര്‍ണ്ണ മോഷണക്കേസ്: സ്വര്‍ണ്ണ പ്ലേറ്റുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആരംഭിച്ച് അന്വേഷണ സംഘം
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: നടന് ജയറാമിന് ഇഡി സമന്‍സ്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൃപ്തനല്ല; സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൃപ്തനല്ലെന്നും സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍. അന്വേഷണ സംഘത്തിന് മേല്‍ മുന്‍ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായതാണ് കേസ് അട്ടിമറിക്കപ്പെട്ടത്. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട വരെ വെറുതെ വിടില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
അതേസമയം അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നെഗറ്റീവ് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ സൂചിപ്പിച്ചതാണെന്നും നിയമപദേശം തേടിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു.