1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കുടിപ്പക: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം വഴിയില്‍ ഉപേക്ഷിച്ചു

Kottayam
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കുടിപ്പക: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം വഴിയില്‍ ഉപേക്ഷിച്ചു. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കല്‍ മനേഷ് തമ്പാന്‍ (32)ആണ് മരിച്ചത്. പ്രതികളായ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രന്‍ എന്നിവര്‍ മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. 
 
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ഗുണ്ടസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനുപിന്നിലെന്ന് പൊലീസ് അറിയിച്ചു. നേരത്തേയും ഇരുവരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുള്ളതായി പൊലീസ് പറഞ്ഞു. 
അടുത്ത ലേഖനം
വിനോദ സഞ്ചാരത്തിന് വാതിൽ തുറന്ന് ഇന്ത്യ, ഒക്‌ടോബർ 15മുതൽ ടൂറിസ്റ്റ് വിസകൾക്ക് അനുമതി