കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുബാംഗങ്ങള്‍ക്ക് ജോലി നല്‍കാനൊരുങ്ങി റെയില്‍വേ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (18:29 IST)
കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുബാംഗങ്ങള്‍ക്ക് ജോലി നല്‍കാനൊരുങ്ങി റെയില്‍വേ. കോവിഡ് മൂലം മരിച്ച 2800 ല്‍ അധികം ജീവനക്കാരുടെ കുടുംബങ്ങള്‍ക്കാണ് ജോലി നല്‍കുന്നത്. മരിച്ച ജീവനക്കാരുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് 18 വയസ്സാകുമ്പോള്‍ ജോലി നല്‍കുമെന്നും റെയില്‍വേ മിനിസ്ട്രി അറിയിച്ചു. മാര്‍ച്ച്2020 മുതലുള്ള കണക്കു പ്രകാരം 3256 ജീവനക്കാരെയാണ് കോവിഡ് മൂലം റെയില്‍വേക്ക് നഷ്ടമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :