അനുബന്ധ വാര്‍ത്തകള്‍
- പൊതുമേഖല ബാങ്കുകളിൽ 7800 ക്ലർക്ക് ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 27
- ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ എത്ര വേണേല്‍ എഴുതിയെടുത്തോ; പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് പാക് വ്യവസായിയുടെ ബ്ലാങ്ക് ചെക്ക്
- കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുബാംഗങ്ങള്‍ക്ക് ജോലി നല്‍കാനൊരുങ്ങി റെയില്‍വേ
- സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊവിഡ്, 141 മരണം
- ശബരിമല തീർത്ഥാടനം: ആദ്യദിവസങ്ങളിൽ 25,000 പേർക്ക് ദർശനം, പമ്പാ സ്നാനത്തിന് അനുമതി, വെർച്വൽ ക്യൂ തുടരും
വിനോദ സഞ്ചാരത്തിന് വാതിൽ തുറന്ന് ഇന്ത്യ, ഒക്ടോബർ 15മുതൽ ടൂറിസ്റ്റ് വിസകൾക്ക് അനുമതി
വിദേശ വിനോദ സഞ്ചാരികൾക്ക് ഒക്ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്കാണ് ആദ്യം വിസ അനുവദിക്കുക.
നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ എത്തുന്നവർക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ് വിനോദ സഞ്ചാര മേഖലയിൽ ഇളവുകൾ അനുവദിക്കുന്നത്.