മരച്ചിനി വില വര്‍ദ്ധിച്ചതോടെ മോഷണം പതിവാകുന്നുവെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:44 IST)
മരച്ചിനി വില വര്‍ദ്ധിച്ചതോടെ മോഷണം പതിവാകുന്നുവെന്ന് പരാതി. കൊട്ടാരക്കരയില്‍ തൃക്കണ്ണമംഗലം സ്വദേശിയുടെ മരിച്ചിനി തോട്ടത്തിലാണ് പതിവായി മോക്ഷണം നടക്കുന്നത്. നേരത്തെ മരിച്ചിനിക്ക് 20 രൂപ കിലോയ്ക്ക് മാത്രം ഉണ്ടായിരുന്നപ്പോള്‍ ആര്‍ക്കും വേണ്ടായിരുന്നു. ഇപ്പോള്‍ കിലോയ്ക്ക് 60 രൂപവില ആയതോടെയാണ് മോഷണവും കൂടിയത്.

ഒരു മാസത്തിനുള്ളില്‍ 40 ഓളം മൂട് മരിച്ചിനി മോഷണം പോയതായി പരാതിയില്‍ പറയുന്നു. ഒരു മൂടില്‍ നിന്ന് ഏകദേശം 300 രൂപയോളം കിട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :