പൂക്കള്‍ വേണോ ? ഓണക്കാലം കഴിഞ്ഞും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ഓണക്കാലം കഴിഞ്ഞെങ്കിലും പൂക്കളം പോലെ തന്നെ ഓണത്തിന് ഫോട്ടോഷൂട്ടും പതിവ് കാഴ്ചയായി മാറി. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ശാരി എന്ന മോഡല്‍ നടത്തിയ ഫോട്ടോഷൂട്ട്.