അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് 222 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 271 പേര്‍ക്കു രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് 3021 പേർക്ക് കൊവിഡ്, 19 മരണം, 5145 പേർക്ക് രോഗമുക്തി
- കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
- വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴുദിവസം റൂം ക്വാറന്റൈനില്‍ കഴിയണം
- സംസ്ഥാനത്ത് കൊവിഡ് സാന്ദ്രതാ പഠനം നടത്തുന്നു; പഠനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍
തദ്ദേശ തിരഞ്ഞെടുപ്പ്: ജനുവരി 14ന് മുന്‍പ് ചെലവുകണക്ക് സമര്‍പ്പിക്കണം
2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കു മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ചെലവു കണക്ക് ജനുവരി 14ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
അതേസമയം കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഐസിഎസ്സി , സിബിഎസ്സി പരീക്ഷകള്‍ക്കു മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ മെയ് 16നായിരുന്നു നടന്നിരുന്നത്.