അനുബന്ധ വാര്‍ത്തകള്‍
- വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴുദിവസം റൂം ക്വാറന്റൈനില്‍ കഴിയണം
- സംസ്ഥാനത്ത് കൊവിഡ് സാന്ദ്രതാ പഠനം നടത്തുന്നു; പഠനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍
- ദാഹമകറ്റാൻ സോഡ കുടിയ്ക്കുന്ന ശീലമുണ്ടോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !
- ബുക്കിങ് 35,000 കടന്ന് മുന്നേറി ഹ്യുണ്ടായിയുടെ പുത്തൻ i20
- ഫൗജിയുടെ പുതിയ ട്രെയിലർ പുറത്ത്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; വീഡിയോ
കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതിയായ രതീഷ് എന്നയാള്‍ നിലവില്‍ ജയിലിലാണ്. ഇയാളാണ് വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി നാലര ലക്ഷം രൂപ തട്ടിയത്. രതീഷ് ജയിലിലായപ്പോള്‍ ഇയാളുടെ സുഹൃത്തയ പ്രിന്‍സ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും പോലീസിന്റെ നിര്‍ദേശമനുസരിച്ച് പ്രിന്‍സിനെ യുവതി വിളിച്ചു വരുത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്കൊപ്പം വാഹനത്തില്‍ എത്തിയ പത്തനംതിട്ട സ്വദേശികളായ അഖില്‍ (25), സുജിത്ത് (21), സുബിന് (20), മഹേഷ് (20) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.