1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local News

കണ്ണൂരില്‍ ഉറക്കത്തിനിടെ ടേബിള്‍ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kannur
ഉറക്കത്തിനിടെ ടേബിള്‍ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി കണ്ണൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാനൂര്‍ സ്വദേശികളായ സമജിന്റെയും ശിശിരയുടെയും മകന്‍ ദേവാംഗ് ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങളായിരുന്നു. 
അടുത്ത ലേഖനം
കോഴിക്കോട് വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടില്‍ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു