1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam Accident News

കോട്ടയത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kottayam
കോട്ടയത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുന്തറ കൊല്ലമലയില്‍ ജെയിംസ് ജോസഫ് ആണ് മരിച്ചത്. 51 വയസായിരുന്നു. കുറുപ്പന്തറ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. പുറകെ വന്നിരുന്ന ടോറസ് ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത